2019-20 വര്‍ഷത്തെ സ്കൂള്‍ പ്രവേശനോല്‍സവം 6/6/2019 ന് രാവിലെ ബഹു.കല്ല്യാശ്ശേരി എം.എല്‍.എ. ശ്രീ. ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കണ്ണുര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ,പി.ടി.എ. പ്രസിഡണ്ട്. ശ്രീ.ഒ. മോഹനന്‍,പ്രധാനാധ്യാപകന്‍ ശ്രീ.ടി.വി.വിജയന്‍ മാസ്റ്റര്‍,പ്രിന്‍സിപ്പല്‍ ശ്രീ. യാസിര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment