Tuesday, 27 August 2019

School Protection Group

SPG ( School Protection Group)


ചെറുകുന്ന് ഗവ. ഗേൾസ് ഹൈസ്കൂളിൽ  സ്കൂൾ സംരക്ഷണ സമിതി  രൂപീകരിച്ചു. പിടിഎ പ്രസിഡണ്ട് മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  20 അംഗ പാനൽ രൂപീകരിച്ചു. കണ്ണപുരം എസ് ഐ ശ്രീ ബിജു പ്രകാശ്,  ശ്രീ മധുസൂദനൻ, അജിത ടീച്ചർ എന്നിവർ  പദ്ധതി വിശദീകരിച്ചു.സ്റ്റാഫ് സെക്രട്ടറി പ്രകാശൻ മാസ്റ്റർ വാർഡ് മെമ്പർ രജിതാ കെ സി ഇ  സംസാരിച്ചു. എച്ച് എം  സ്വാഗതവും എം പി ടി എ പ്രസിഡണ്ട്  സംഗീത എം.കെ നന്ദിയും പറഞ്ഞു